1956 - സ്മരണകൾ - ആർ. ഈശ്വരപിള്ള

Item

Title
ml 1956 - സ്മരണകൾ - ആർ. ഈശ്വരപിള്ള
en 1956 - Smaranakal - R. Easwara Pillai
Date published
1956
Number of pages
169
Language
Date digitized
Dimension
18.5 × 12.5 cm (height × width)

Abstract
ആത്മകഥാംശമുള്ള ലേഖനസമാഹാരമാണ് സ്മരണകൾ. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലുമുള്ള തിരുവിതാംകൂറിലെ വിദ്യാഭ്യാസരീതി, സാമൂഹിക വ്യവസ്ഥ, റവന്യൂ-പോലീസ് ഭരണ സംവിധാനങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവയുടെ വിവരണമാണ് ഈ പുസ്തകം നൽകുന്നത്. ഗുരുനാഥൻ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ക്രോഡീകരിച്ചാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.