1956 - നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം - ജി. സുകുമാരൻ നായർ

Item

Title
ml 1956 - നാളത്തെ ഇന്ത്യൻ തത്വശാസ്ത്രം - ജി. സുകുമാരൻ നായർ
en 1956 - Nalathe Indian Thathvashasthram - G. Sukumaran Nair
Date published
1956
Number of pages
235
Language
Date digitized
Blog post link
Dimension
17 × 12 cm (height × width)

Abstract
ജി. സുകുമാരൻ നായർ രചിച്ച ലേഖന സമാഹാരമാണ് ഈ ഗ്രന്ഥം. കേരളഭൂഷണം വാരാന്ത്യ പതിപ്പിലും മലയാളരാജ്യം, കൗമുദി ആഴ്ചപ്പതിപ്പുകളിലും 'നാളെ' മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങൾ ആണ് ഇതിൽ ഉള്ളത്. നാളത്തെ ഇന്ത്യൻ തത്ത്വശാസ്ത്രത്തിന് ഉപയുക്തമായ ചിന്തകളാണ് ഈ ലേഖനങ്ങളിൽ ഉൾക്കൊള്ളുന്നത്. തത്വവിചാരത്തിന് ജീവിതത്തിൽ ഉള്ള സ്ഥാനവും ഇന്ത്യൻ തത്വജ്ഞാനത്തിൻ്റെ പ്രസക്തിയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.