1956 - കാർഷിക വിപ്ലവം - കെ.സി. ജോസഫ്

Item

Title
1956 - കാർഷിക വിപ്ലവം - കെ.സി. ജോസഫ്
1956 - Karshika Viplavam - K.C. Joseph
Date published
1956
Number of pages
272
Language
Date digitized
Blog post link
Dimension
17.5 × 12.5 cm (height × width)

Abstract
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കർഷകരുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയെ വിമർശനാത്മകമായി പരിശോധിക്കുകയാണ് ഈ പുസ്തകത്തിൽ. കൃഷിയുമായി ബന്ധപ്പെട്ട ഉൽപ്പാദനക്ഷമതയുടെ കുറവ്, ഭൂവിതരണത്തിലെ അസമത്വം, കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയ പ്രശ്നങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുന്നു.