1956 - ഭീമൻ്റെ പതനം - ഇഗോർ ഗോസൻകൊ
Item
ml
1956 - ഭീമൻ്റെ പതനം - ഇഗോർ ഗോസൻകൊ
en
1956 - Bheemante Pathanam - Igor Gouzenko
1956
258
17.5 × 11.3 cm (height × width)
രാഷ്ട്രീയ ചതിക്കുഴികൾ തുറന്നുകാട്ടുന്ന ഈഗോർ ഗോസൻകോയുടെ പ്രശസ്തമായ നോവലാണ് ഭീമൻ്റെ പതനം. വിഖ്യാത എഴുത്തുകാരൻ മാക്സിം ഗോർക്കിയുടെ ജീവിതത്തെ ആസ്പദമാക്കി സൃഷ്ടിച്ച മിഖായേൽ ഗോരിൻ എന്ന വിപ്ലവകാരിയെ ഭരണകൂടത്തിന് അനുകൂലമായി മാറ്റാൻ നിയോഗിക്കപ്പെടുന്ന പ്രൊഫസർ ഫിയോദോർ നോവിക്കോവ് എന്ന ചാരൻ്റെ കഥയാണിത്. അധികാരത്തിൻ്റെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങാത്ത ഗോരിനെ ഒടുവിൽ പാർട്ടിയുടെ കൽപ്പനപ്രകാരം നോവിക്കോവിന് വധിക്കേണ്ടി വരുന്നു. സ്വതന്ത്ര ചിന്തകളെയും പ്രതിഭകളെയും അധികാരം എങ്ങനെയാണ് അടിച്ചമർത്തുന്നതെന്ന് ഈ കൃതി തീക്ഷ്ണമായി വിവരിക്കുന്നു.
- Item sets
- പ്രധാന ശേഖരം (Main collection)