1956 - നവംബർ 07 - സത്യദീപം - പുസ്തകം 30 - ലക്കം 13
Item
ml
1956 - നവംബർ 07 - സത്യദീപം - പുസ്തകം 30 - ലക്കം 13
en
1956 - November 07 - Sathyadeepam - Book 30 - Issue 13
1956
12
മനുഷ്യജീവിതത്തിൻ്റെ അനശ്വരത, മരണാനന്തര നിത്യത, ശുദ്ധീകരണസ്ഥലം, ക്രിസ്തുവിൻ്റെ ഇരുസ്വഭാവവാദം തുടങ്ങിയ ക്രൈസ്തവ ആത്മീയ-വേദശാസ്ത്ര വിഷയങ്ങളും; പോളണ്ടിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള അന്നത്തെ യു.എസ്. പ്രസിഡന്റ് ഐസനോവറിൻ്റെയും ഡള്ളസിൻ്റെയും രാഷ്ട്രീയ നിരീക്ഷണങ്ങളുമാണ് ഈ പത്രത്താളിലെ പ്രധാന ഉള്ളടക്കം.