1956 - മെയ് 02 - സത്യദീപം - പുസ്തകം 29 - ലക്കം 37
Item
ml
1956 - മെയ് 02 - സത്യദീപം - പുസ്തകം 29 - ലക്കം 37
en
1956 - May 02 - Sathyadeepam - Book 29 - Issue 37
1956
12
ഈ പത്രപ്പേജിൽ മംഗളവാർത്തയെക്കുറിച്ചുള്ള ആത്മീയ ലേഖനം, അത്ഭുതകരമായി രോഗസൗഖ്യം നേടി 80-ാം ജന്മദിനം ആഘോഷിച്ച പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പയെക്കുറിച്ചുള്ള വിവരം, കമ്മ്യൂണിസ്റ്റ് മതപീഡനത്തിനിരയായ ഫാദർ ആൻ്റണി വാങ്ങിൻ്റെ രക്തസാക്ഷിത്വം, മൂക്കന്നൂർ മരിയസഖ്യം രജതജൂബിലി, പ്രധാന ഇന്ത്യാ വാർത്തകൾ എന്നിവ ഉൾക്കൊള്ളുന്നു.