1956 - ഫെബ്രുവരി 01 - സത്യദീപം - പുസ്തകം 29 - ലക്കം 25
Item
ml
1956 - ഫെബ്രുവരി 01 - സത്യദീപം - പുസ്തകം 29 - ലക്കം 25
en
1956 - February 01 - Sathyadeepam - Book 29 - Issue 25
1956
12
1956 ഫെബ്രുവരി 1-ൽ പ്രസിദ്ധീകരിച്ച സത്യദീപത്തിൽ ഫാദർ തോമസ് മണ്ണഞ്ചേരി എഴുതിയ നെഹ്‌റുവും കമ്മ്യൂണിസവും, ജെ.എം. മുട്ടുചിറയുടെ എവലിൻ വാഗ് - ആത്മകഥാകഥനം, ജി.സി. ടീലാറിൻ്റെ ജ്ഞാനസ്നാനം എന്ന സംഭവകഥ, ഈജിപ്തിലെ ഭരണഘടന എന്നിവയും ചുവന്നലില്ലി വിശുദ്ധ മരിയ ഗൊരേത്തി എന്ന വിഷയമടങ്ങിയ എന്ന ബാലരംഗവുമാണ് ഇതിലെ പ്രധാന ഉള്ളടക്കം.