1956 - ജനുവരി 18 - സത്യദീപം - പുസ്തകം 29 - ലക്കം 23

Item

Title
ml 1956 - ജനുവരി 18 - സത്യദീപം - പുസ്തകം 29 - ലക്കം 23
en 1956 - January 18 - Sathyadeepam - Book 29 - Issue 23
Date published
1956
Number of pages
14
Language
Date digitized
Item location
Digitzed at

Abstract
1956 ജനുവരി 18-ലെ സത്യദീപം പതിപ്പിൽ, ആ മണിദീപം അണഞ്ഞുപോയി എന്ന സന്ദേശത്തോടെ എറണാകുളം മെത്രാപ്പോലിത്തയായിരുന്ന കണ്ടത്തിൽ മാർ ആഗസ്തീനോസ് പിതാവ് ജനുവരി 10-ന് സഹായമെത്രാനിൽനിന്ന് അന്ത്യകൂദാശകൾ സ്വീകരിച്ച് കർത്താവിൽ നിദ്രപ്രാപിച്ച ദുഃഖവാർത്തയാണ് പ്രധാനമായും ഉള്ളത്. ഇതിനോടൊപ്പം, റവ. ഡോക്ടർ ജോസഫ് പാരേക്കാട്ടിൽ തിരുമനസ്സിൻ്റെ ഇടയലേഖനം, പിതാവിൻ്റെ ജീവചരിത്രസംഗ്രഹം, അന്തിമരംഗങ്ങളും വിലാപയാത്രയും, മറ്റ് പ്രമുഖരുടെ അനുസ്മരണ സന്ദേശങ്ങൾ എന്നിവയും ഈ താളുകളിൽ ഉൾക്കൊള്ളുന്നു.