1955 - തമശ്ശക്തി - കൗണ്ട് ലിയോ ടോൾസ്റ്റോയ്

Item

Title
ml 1955 - തമശ്ശക്തി - കൗണ്ട് ലിയോ ടോൾസ്റ്റോയ്
en 1955 - Thamassakthi - Count Leo Tolstoy
Date published
1955
Number of pages
180
Language
Date digitized

Abstract
റഷ്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന ഈ നാടകം പാപം, ക്രൂരത, മാനസാന്തരം എന്നിവയെ പ്രമേയമാക്കുന്നു. ഒരു റഷ്യൻ കർഷക കുടുംബത്തിലെ അധർമ്മങ്ങളും തെറ്റായ പ്രവർത്തികളും അവരെ എങ്ങനെ കൂടുതൽ ഇരുട്ടിലേക്ക് നയിക്കുന്നു എന്നും, അവസാനം പശ്ചാത്താപത്തിലൂടെ സത്യം വെളിപ്പെടുത്തുന്നതുമാണ് ഇതിന്റെ പ്രമേയം. ഒരു ചെറിയ പാപം കൂടുതൽ വലിയ പാപങ്ങളിലേക്ക് മനുഷ്യനെ എങ്ങനെ നയിക്കുന്നു എന്നും, ആത്മീയമായ പശ്ചാത്താപത്തിലൂടെയും സത്യസന്ധതയിലൂടെയും മാത്രമേ ആത്മാവിന് ശാന്തി ലഭിക്കൂ എന്നും നാടകം വ്യക്തമാക്കുന്നു. കൗണ്ട് ലിയോ ടോൾസ്റ്റോയുടെ ഈ നാടകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് എൻ.കെ. ദാമോദരനാണ്.