1955 - ശ്രീ പഞ്ചതന്ത്രം
Item
1955 - ശ്രീ പഞ്ചതന്ത്രം
1955
150
18 × 10.5 cm (height × width)
പഞ്ചതന്ത്രം അഞ്ച് തന്ത്രങ്ങളായി (ഭാഗങ്ങളായി) വിഭജിച്ചിരിക്കുന്ന നീതികഥകളുടെ സമാഹാരമാണ്. രാജകുമാരന്മാർക്ക് രാഷ്ട്രീയബുദ്ധി, നയതന്ത്രം, ജീവിതജ്ഞാനം എന്നിവ പഠിപ്പിക്കുന്നതിനായാണ് വിഷ്ണുശർമ്മ ഈ കഥകൾ രചിച്ചതെന്നാണ് പരമ്പരാഗത വിശ്വാസം.