1955 - ശാശ്വതഫലമുണ്ടാകുവാൻ

Item

35 Reads 9 Downloads
Title
ml 1955 - ശാശ്വതഫലമുണ്ടാകുവാൻ
en 1955 - Saswathaphalamundakuvan
Date published
1955
Number of pages
28
Language
Date digitized
Digitzed at
Dimension
16 × 10 cm (height × width)

Abstract
കേരളത്തിൽ ധ്യാനപ്രസ്ഥാനം ഊർജ്ജ്ജിതമായി ആരംഭിച്ചത് ക,നി. മൂ സഭയാണ്. ധ്യാനാഭ്യാസങ്ങളുടെ ശ്വശതഫലസിദ്ധിക്കും ഉന്മേഷകരമായ പ്രവൃത്തനത്തിനും ഈ ചെറുപുസ്തകം പ്രയോജനപ്പെടും. ധ്യാനാഭ്യാസങ്ങൾ മനുഷ്യരുടെ മതപരവും ധാർമ്മികവുമായ സുസ്ത്ഥിതിക്കും അടിസ്ഥാനകാരണമായിത്തീരുന്നുണ്ട്. ധ്യാനങ്ങളേക്കുറിച്ചും അതിൻ്റെ ശാശ്വതഫലങ്ങളേക്കുറിച്ചും മനോഹരമായി വിവരിക്കുന്നു.