1955 - ഒസ്സാനാം ആധുനികയുഗത്തിൽ

Item

Title
ml 1955 - ഒസ്സാനാം ആധുനികയുഗത്തിൽ
Date published
1955
Number of pages
205
Language
Printer
Date digitized
Dimension
17 × 11.5 cm (height × width)

Abstract
ആധുനിക യുഗത്തിൽ പരിഹരിക്കപ്പെടേണ്ട പ്രശ്നമായ ,പാവങ്ങളുടെ പ്രശ്നത്തിനു ,പരസ്നേഹമാണ് മാർഗ്ഗം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്ത ഫ്രെഡറിക്ക് ഒസ്സാനാമിൻ്റെ വിശുദ്ധിയേയും നാമകരണകാര്യത്തെയും കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.വിശുദ്ധ വിൻസെൻ്റ് ഡീ പോളിൻ്റെ ചൈതന്യത്താൽ പ്രേരിതനായി പരസ്നേഹകൃത്യങ്ങളിൽ സ്വജീവിതം മുഴുവൻ ചിലവാക്കിയ ഒരു മഹാത്മാവാണ് ഫ്രെഡറിക് ഒസ്സാനാം.അങ്കമാലി വിൻസെൻഷ്യൻ ഹൗസ് സുപ്പീരിയറർ മോൺ. തോമസ് നെടുംകല്ലേലിൻ്റെ പൗരഹിത്യ സുവർണ്ണ ജൂബിലി സ്മാരകമായി പുറത്തിറക്കിയ പുസ്തകമാണ് ഇത്.