1955 - കിഴക്കേ പാകിസ്ഥാനിൽ - ഏ.കെ. ബാലകൃഷ്ണപിള്ള
Item
ml
1955 - കിഴക്കേ പാകിസ്ഥാനിൽ - ഏ.കെ. ബാലകൃഷ്ണപിള്ള
en
1955 - Kizhakke Pakisthanil - A.K. Balakrishna Pillai
1955
242
17 × 12.5 cm (height × width)
ഇന്ത്യൻ വിഭജനത്തിനുശേഷമുള്ള കാലഘട്ടത്തിൽ എഴുത്തുകാരനായ ഏ.കെ. ബാലകൃഷ്ണപിള്ള അന്നത്തെ കിഴക്കൻ പാകിസ്ഥാനിലേക്ക് നടത്തിയ യാത്രയെ ആസ്പദമാക്കി എഴുതിയ ഒരു അപൂർവ്വ യാത്രാവിവരണമാണിത്. വിഭജനത്തെത്തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉയർന്നുവന്ന രാഷ്ട്രീയ വൈരത്തിനും 'ഉരുക്കുമറ'യ്ക്കും അപ്പുറത്തുള്ള സാധാരണ മനുഷ്യരുടെ ജീവിതവും അവരുടെ പരസ്പരബന്ധങ്ങളും നേരിട്ടുകണ്ട് മനസ്സിലാക്കുക എന്നതായിരുന്നു രചയിതാവിൻ്റെ പ്രധാന ലക്ഷ്യം.