1955 - കർണ്ണഭൂഷണം - ഉള്ളൂർ എസ്. പരമേശ്വരയ്യർ

Item

Title
ml 1955 - കർണ്ണഭൂഷണം - ഉള്ളൂർ എസ്. പരമേശ്വരയ്യർ
en 1955 - Karnabhushanam - Ulloor S. Parameswara Iyer
Date published
1955
Number of pages
112
Alternative Title
1955 - Karnabhushanam - Ulloor S. Parameswara Iyer
Language
Date digitized
Blog post link

Abstract
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ എറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ് 'കർണ്ണഭൂഷണം'. മലയാള സാഹിത്യത്തിലെ ഖണ്ഡകാവ്യ ശാഖയിൽ ഉൾപ്പെടുന്ന ഈ കൃതി മഹാഭാരതത്തിലെ കർണ്ണനെ ആസ്പദമാക്കിയുള്ളതാണ്. തൻ്റെ ജീവന് രക്ഷയായ കവചകുണ്ഡലങ്ങൾ നൽകിയാൽ മരണം സുനിശ്ചിതമാണെന്ന് അറിഞ്ഞിട്ടും, വാക്കുപാലിക്കാനും ദാനധർമ്മം നിർവഹിക്കാനും കർണ്ണൻ കാണിക്കുന്ന മനക്കരുത്താണ് ഉള്ളൂർ ഈ പുസ്തകതിൽ വർണ്ണിക്കുന്നത്. "ത്യാഗമാണ് എറ്റവും വലിയ മഹത്വം" എന്ന സന്ദേശമാണ് ഈ കാവ്യം നൽകുന്നത്.