1955 - ജഗദ്ഗുരു ശ്രീനാരായണ പരമഹംസർ - എം.കെ. കൃഷ്ണൻ
Item
ml
1955 - ജഗദ്ഗുരു ശ്രീനാരായണ പരമഹംസർ - എം.കെ. കൃഷ്ണൻ
en
1955 - Jagadguru Shreenarayana Paramahamsar - M.K. Krishnan
1955
96
ശ്രീനാരായണഗുരുദേവൻ്റെ ജീവിതത്തെയും ദർശനങ്ങളെയും ലളിതമായ ഭാഷയിൽ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കുമായി അവതരിപ്പിക്കുന്ന പതിനെട്ട് അധ്യായങ്ങൾ അടങ്ങിയ ഒരു ജീവചരിത്ര ഗ്രന്ഥമാണിത്. അധഃകൃതോദ്ധാരണം, സാർവലൗകിക സഹോദര്യം, അഹിംസ, വിദ്യാഭ്യാസം, വ്യവസായ പുരോഗതി എന്നിവയുടെ വെളിച്ചത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ ജീവിതദർശനങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന കൃതിയാണിത്.