1955 - ആരാൻ്റെ കുട്ടി തുടങ്ങി അഞ്ചു ചെറുകഥകൾ - കെ. സുകുമാരൻ
Item
1955 - ആരാൻ്റെ കുട്ടി തുടങ്ങി അഞ്ചു ചെറുകഥകൾ - കെ. സുകുമാരൻ
1955 - Aarante Kutti Thudangi Anchu Cherukadhakal - K. Sukumaran
1955
156
18 × 12 cm (height × width)
മലയാള ചെറുകഥാ സാഹിത്യത്തിലെ ആദ്യകാല എഴുത്തുകാരിൽ പ്രധാനിയാണ് 'മലബാർ കെ. സുകുമാരൻ' എന്നറിയപ്പെടുന്ന കെ. സുകുമാരൻ. കഥകൾക്ക് പുറമെ ഹാസ്യസാഹിത്യം, കവിത, നാടകം, ഉപന്യാസം, സയൻസ് സാഹിത്യം എന്നീ മേഖലകളിലും അദ്ദേഹം രചനകൾ നടത്തിയിട്ടുണ്ട്. സുകുമാര കഥാമഞ്ജരി എന്ന സീരീസിൽ പുറത്തിറക്കിയ നാലാമത്തെ പുസ്തകമാണ് ആരാൻ്റെ കുട്ടി തുടങ്ങി അഞ്ചു ചെറുകഥകൾ.