1955 - ജനുവരി 12 - സത്യദീപം - പുസ്തകം 28 - ലക്കം 21

Item

Title
ml 1955 - ജനുവരി 12 - സത്യദീപം - പുസ്തകം 28 - ലക്കം 21
en 1955 - January 12 - Sathyadeepam - Book 28 - Issue 21
Date published
1955
Number of pages
12
Language
Date digitized
Item location
Digitzed at

Abstract
1955 ജനുവരി 12-ന് പ്രസിദ്ധീകരിച്ച സത്യദീപം വാരികയിൽ, ഫാദർ തോമസ് കൊച്ചയ്യങ്കാനാലിൻ്റെ ക്രിസ്തുവും ലോകത്തിൻ്റെ ഏകീകരണവും, പ്രൊഫസർ പി.ടി. തോമസ് എഴുതിയ വേദഗ്രന്ഥവിശാരദനായ വി. ജറോം, കെ.ജെ. അഗസ്റ്റിൻ്റെ അമ്മായിയമ്മ പ്രശ്നം, എസ്രായുടെ പലായനം, പ്രഥമ കലാകാരൻ, ഭാരതീയാന്തരീക്ഷത്തിലെ കമ്മ്യൂണിസ്റ്റ് കാർമേഘം എന്നീ ലേഖനങ്ങളും, ബാലരംഗം കോളത്തിൽ ഈ ശില്പിയെ അറിയുമോ എന്ന കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.