1954 - യാചകൻ
Item
ml
1954 - യാചകൻ
en
1954 - yaachakan
1954
52
17.5 × 12 cm (height × width)
Benedict Joseph Labre എന്ന വിശുദ്ധൻ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ലളിത സുന്ദരമായ ജീവചരിത്രാത്മക കൃതിയായാണ് ഇത് അറിയപ്പെടുന്നത്.സമ്പത്തും സൗകര്യങ്ങളും ഉപേക്ഷിച്ച് ദരിദൃജീവിതം സ്വീകരിച്ച അദ്ദേഹം ദൈവത്തിൻ്റെ യാചകൻ എന്ന രീതിയിൽ അറിയപ്പെടുന്നു. ഗ്രന്ഥകർത്താവ് ആത്മീയവും ഭക്തിപരവുമായി ഇതു അവതരിപ്പിച്ചിരിക്കുന്നു.