1954 - വാനരനാരി - വി.എം. ചെറിയാൻ

Item

Title
ml 1954 - വാനരനാരി - വി.എം. ചെറിയാൻ
en 1954 - Vanaranari - V.M. Cherian
Date published
1954
Number of pages
108
Language
Dimension
18 × 12.5 cm (height × width)

Abstract
ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രമായ ഡോ. ഇന്ദ്രൻ എന്ന ശാസ്ത്രജ്ഞൻ ശാസ്ത്രീയ ശസ്ത്രക്രിയകളിലൂടെ 'കോഹിനൂർ' എന്ന കുരങ്ങിനെ 'നളിനി' എന്ന അതിസുന്ദരിയായ സ്ത്രീയാക്കി മാറ്റുന്നു. ശാസ്ത്ര പുരോഗതിയുടെ പേരിൽ അതിരുകടക്കുന്ന ഒരു ശാസ്ത്രജ്ഞൻ്റെ ഭ്രാന്തമായ ചിന്തകളും, അതുണ്ടാക്കുന്ന ഭയാനകമായ പ്രത്യാഘാതങ്ങളുമാണ് പി. എം. ചെറിയാൻ്റെ ഈ നോവലിൻ്റെ പ്രധാന ഉള്ളടക്കം.