1954 - സഭാചരിത്ര സംഗ്രഹം - സി.ഇ. ഏബ്രഹാം
Item
86
Reads
9
Downloads
ml
1954 - സഭാചരിത്ര സംഗ്രഹം - സി.ഇ. ഏബ്രഹാം
en
1954 - Sabha Charithra Samgraham - C.E. Abraham
1954
412
18.5 × 12.5 cm (height × width)
ഡോ. സി.ഇ. ഏബ്രഹാം രചിച്ച 'സഭാചരിത്ര സംഗ്രഹം' എന്ന ഈ പുസ്തകം, അപ്പോസ്തോലിക കാലഘട്ടം (A.D. 30–70) മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ആഗോള ക്രിസ്തീയ സഭയുടെ ചരിത്രവും വളർച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്. ക്രിസ്തീയ സഭയുടെ പ്രാരംഭഘട്ടം, വിവിധ കാലഘട്ടങ്ങളിലെ വളർച്ച, സഭാ പിരിവുകൾ, അവയുടെ കാരണങ്ങൾ, സഭാ പുനരൈക്യ ശ്രമങ്ങൾ, സഭകളുടെ ദൗത്യം എന്നിവയെക്കുറിച്ച് നിഷ്പക്ഷവും വിജ്ഞാനപ്രദവുമായ വിവരണം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ലോകസഭാ ചരിത്രത്തോടൊപ്പം ഭാരതത്തിലെയും പ്രത്യേകിച്ച് കേരളത്തിലെയും സഭകളുടെ ചരിത്ര പശ്ചാത്തലവും സഭാബന്ധങ്ങളും ഇതിൽ വിശകലനം ചെയ്യുന്നു. അനുബന്ധമായി വിവിധ വിശ്വാസപ്രമാണങ്ങൾ, സെറാംപൂർ മിഷണറിമാരുടെ പ്രതിജ്ഞകൾ, പ്രധാന സഭാചരിത്ര സംഭവങ്ങളുടെ കാലാനുകാലിക പട്ടിക (Chronology) എന്നിവയും ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- Item sets
- പ്രധാന ശേഖരം (Main collection)