1954 - പരിശുദ്ധ കന്യകാമറിയം - ഒലിവർ റോഡി വാസൽ

Item

Title
ml 1954 - പരിശുദ്ധ കന്യകാമറിയം - ഒലിവർ റോഡി വാസൽ
en 1954 - Parishudha Kanyakamariam - Oliver Rodie Vassall
Date published
1954
Number of pages
265
Alternative Title
The Mother of Christ
Language
Date digitized
Dimension
17 × 12 cm (height × width)

Abstract
ഒലിവർ റോഡി വാസൽ എഴുതിയ മദർ ഓഫ് ക്രൈസ്റ്റ് എന്ന കൃതിയുടെ സംക്ഷിപ്ത വിവർത്തനമാണ് ഇത്. ദൈവ മാതാവായ കന്യകാമറിയത്തിൻ്റെ ജീവചരിത്രം ആണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. മാതാവിൻ്റെ മഹത്വം വിശദമാക്കുന്ന ഈ കൃതിയിൽ മരിയ ഭക്തിയുടെ പ്രസക്തിയും അവതരിപ്പിക്കുന്നു.