1954 - നളചരിതം കഥകളി - മൂന്നാം ദിവസത്തെ കഥ - ഉണ്ണായി വാര്യർ

Item

Title
ml 1954 - നളചരിതം കഥകളി - മൂന്നാം ദിവസത്തെ കഥ - ഉണ്ണായി വാര്യർ
en 1954 - Nalacharitham Kadhakali - Moonnam Divasathe Katha - Unnayi Warrier
Date published
1954
Number of pages
135
Language
Date digitized
Blog post link
Dimension
18 × 12 cm (height × width)

Abstract
ഉണ്ണായി വാര്യർ രചിച്ച നളചരിതം ആട്ടക്കഥയുടെ മൂന്നാം ദിവസത്തെ കഥയാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സങ്കീർണ്ണമായ കഥാസന്ദർഭങ്ങൾ നിറഞ്ഞ ഈ മൂന്നാം ദിവസത്തെ കഥയ്ക്ക് വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് ഏ.ഡി. ഹരിശർമ്മയാണ്.