1954 - മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം
Item
1954 - മാർ പീലക്സിനോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ അന്ത്യശാസനം
1954
16
en
1954 - Mar Peelaxinose Methrappoleetha Thirumanassile Anthyasasanam
en
K.C Paramel
2025 February 21
ml
മലങ്കര ഓർത്തഡോക്സ് സഭയയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഗീവർഗീസ് മാർ പീലക്സിനോസ് മരിക്കുന്നതിനു രണ്ടു ദിവസം മുൻപ്, 1951 ഏപ്രിൽ 15നു, കുന്നംകുളം പഴയ പള്ളിയിൽ (സെന്റ് ലാസറസ് പള്ളി) വെച്ച് നടത്തിയ പ്രസംഗത്തിന്റെ പകർപ്പാണിത്. ഓർത്തഡോൿസ് - യാക്കോബായ തർക്കം മൂർച്ഛിച്ചു നിന്നിരുന്ന ഒരു കാലഘട്ടത്തിൽ, സഭാചരിത്രത്തെയും, വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകതേയും പറ്റി നടത്തിയ വികാരപരമായ പ്രഭാഷണമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.