1954 - ഹസ്രത്തു ലുക്മാൻ്റെ നൂറ് ഉപദേശങ്ങൾ - എ. മുഹമ്മദുസാഹിബ്

Item

Title
ml 1954 - ഹസ്രത്തു ലുക്മാൻ്റെ
നൂറ് ഉപദേശങ്ങൾ - എ. മുഹമ്മദുസാഹിബ്
en 1954 - Hasrath Lukmante Nooru Upadeshangal - A. Muhammed Sahib
Date published
1954
Number of pages
44
Language
Date digitized
Blog post link
Dimension
18 × 12 cm (height × width)

Abstract
1954 ൽ പ്രസിദ്ധീകരിച്ച, എ. മുഹമ്മദുസാഹിബ് രചിച്ച ഹസ്രത്തു ലുക്മാൻ്റെ നൂറ് ഉപദേശങ്ങൾ എന്ന ഈ പുസ്തകം ഇസ്ലാം മത വിശ്വാസികളുടെ ദൈവിക ഗ്രന്ഥമായ ഖുർആനിൽ പ്രതിപാദിക്കുന്ന ജ്ഞാനിയായ ഹസ്രത്ത് ലുക്മാൻ അദ്ദേഹം തൻ്റെപുത്രന് നൽകിയ മൂല്യവത്തായ നൂറ് ഉപദേശങ്ങളെ ആസ്പദമാക്കിയുള്ളതാണ്.
ഈ പുസ്തകം പ്രധാനമായും ലുക്മാൻ തൻ്റെ മകന് നൽകിയ ഉപദേശങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. അവയിൽ പ്രധാനമായ ചിലത് അല്ലാഹുവിൻ്റെ ഏകത്വത്തിൽ വിശ്വസിക്കണമെന്നും അവനിൽ ആരെയും പങ്കുചേർക്കരുതെന്നും അദ്ദേഹം ആദ്യം തന്നെ ഉപദേശിക്കുന്നു, അഹങ്കാരത്തോടെ ഭൂമിയിലൂടെ നടക്കരുതെന്നും ശബ്ദം താഴ്ത്തി സംസാരിക്കുക എന്നും ഓർമിപ്പിക്കുന്നു. മാതാപിതാക്കളെ ബഹുമാനിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനുമുള്ള പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു. നന്മ പ്രവർത്തിക്കാനും തിന്മയെ തടയാനും ഉള്ള ആർജ്ജവം ഓരോ മനുഷ്യനും ഉണ്ടായിരിക്കണം എന്നും മകനെ ലുക്മാൻ ഉപദേശിക്കുന്നു.