1954 - ദിവ്യരഹസ്യപ്രകാശികാ ഒന്നാം ഭാഗം - വി.എൻ. ഗോവിന്ദപ്പിള്ള

Item

77 Reads 35 Downloads
Title
1954 - ദിവ്യരഹസ്യപ്രകാശികാ ഒന്നാം ഭാഗം - വി.എൻ. ഗോവിന്ദപ്പിള്ള
1954 - Divya Rahasya Prakasika Part 1 - V.N. Govinda Pillai
Date published
1954
Number of pages
240
Language
Date digitized
Blog post link
Dimension
20 × 13 cm (height × width)

Abstract
ഭാരതീയ യോഗവിദ്യയെയും പാശ്ചാത്യ മനശാസ്ത്ര തത്വങ്ങളെയും ഒരേ നൂലിൽ കോർത്തുവെച്ച അപൂർവ്വ ഗ്രന്ഥമാണ് “ദിവ്യരഹസ്യപ്രകാശം”. ബോധാനന്ദൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വി. എൻ. ഗോവിന്ദപ്പിള്ള രചിച്ച ഈ കൃതി, ആത്മീയ സാധകർക്കും മനഃശക്തിയെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു മികച്ച വഴികാട്ടിയാണ്. യോഗസൂത്രങ്ങളിൽ പതഞ്ജലി മഹർഷി പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ആധുനിക മനശാസ്ത്രവും പരിണാമവാദവും വ്യക്തമാക്കുന്നതെന്നും പുസ്തകം സമർത്ഥിക്കുന്നു. ഗുരു-ശിഷ്യ സംവാദ രൂപത്തിലാണ് പുസ്തകത്തിൻ്റെ ഭൂരിഭാഗവും ആവിഷ്കരിച്ചിരിക്കുന്നത്.

മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചുവരുന്ന ഗ്രന്ഥപ്പുര പംക്തിയിലേക്കും ഗ്രന്ഥപ്പുര ഡിജിറ്റൽ ആർക്കൈവിലേക്കും തങ്ങളുടെ കൈയിലുള്ള പൗരാണിക ഗ്രന്ഥങ്ങൾ നൽകാമെന്ന വാരികയിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം ബാലരാമപുരത്തു നിന്നുള്ള രാജേഷ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകുന്നത്. അദ്ദേഹത്തിൻ്റെ മുത്തച്ഛനായ ശ്രീകണ്ഠൻ നായരുടെ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭിച്ചത്.
Notes
Some pages are missing. Page number 237 to 240.