1954 - ദേവാലയ ഗീതങ്ങൾ
Item
1954 - ദേവാലയ ഗീതങ്ങൾ
1954
200
17 × 10.5 cm (height × width)
സുറിയാനി ഭാഷയിലുള്ള പാട്ടുകൾ മലയാളത്തിൽ അച്ചടിച്ച പുസ്തകമാണ് ദേവാലയഗീതങ്ങൾ. ആരാധനാക്രമങ്ങളിലും വിവിധ തിരുക്കർമ്മങ്ങളിലും ആലപിക്കുന്ന സ്തുതിഗീതങ്ങളും പ്രാർത്ഥനാഗാനങ്ങളും ഉൾക്കൊള്ളുന്ന കൃതിയാണിത് .