1954 - ചക്രവാകസന്ദേശം

Item

Title
ml 1954 - ചക്രവാകസന്ദേശം
en 1954 - Chakravaka - Sandesham
Date published
1954
Number of pages
46
Alternative Title
1954 - Chakravaka - Sandesham
Language
Date digitized

Abstract
'ചക്രവാകസന്ദേശം' എന്ന ഈ പുസ്തകം ഒരു പ്രാചീന മണിപ്രവാള കൃതിയും, സന്ദേശകാവ്യവുമാണ്. തിരുവിതാംകൂർ സർവകലാശാലയിലെ ഹസ്ത്ലിഖിതഗ്രന്ഥശാലയിലെ 1162.B എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പ്രസിദ്ധീകരിച്ചതെന്ന് പ്രസാധകൻ പുസ്തകത്തിൽ സൂചിപ്പിക്കുന്നു.