1954 - ആർ കുറ്റവാളി - ജെ.പി. ഒല്ലൂർ
Item
1954 - ആർ കുറ്റവാളി - ജെ.പി. ഒല്ലൂർ
1954 - Aar Kuttavali - J.P. Ollur
1954
114
17 × 12 cm (height × width)
ജെ.പി. ഒല്ലൂർ എഴുതിയ സംഗീത നാടകമാണ് ഈ പുസ്തകം. ഒരു കുറ്റത്തിന് പിന്നിലെ വ്യക്തിപരമായ ഉത്തരവാദിത്വവും സാമൂഹിക സാഹചര്യങ്ങളും പരിശോധിക്കുന്ന രീതിയിലുള്ള നാടകമാണ് ഇത്ത. മുലാളിത്തത്തിൻ്റെ അനീതികൾ, തൊഴിലാളി സമരം, വ്യക്തി ബന്ധങ്ങളുടെ ഊഷ്മളത എന്നിവയാണ് ഈ നാടകത്തിൻ്റെ പ്രമേയം. ഡോൺ ബോസ്കൊ ആർട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഈ നാടകം അരങ്ങേറിയിരുന്നു.