1954 - ജനുവരി 13 - സത്യദീപം - പുസ്തകം 27 - ലക്കം 20

Item

Title
ml 1954 - ജനുവരി 13 - സത്യദീപം - പുസ്തകം 27 - ലക്കം 20
en 1954 - January 13 - Sathyadeepam - Book 27 - Issue 20
Date published
1954
Number of pages
12
Language
Date digitized
Item location
Digitzed at

Abstract
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ കത്തോലിക്കാ അൽമായർ വഹിക്കേണ്ട പങ്കിനെക്കുറിച്ച് വരാപ്പുഴ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് അട്ടിപ്പേറ്റി എഴുതിയ മുഖ്യലേഖനവും, നവഭാരത നിർമ്മാണത്തിൽ ക്രൈസ്തവസഭയുടെ സ്ഥാനത്തെക്കുറിച്ച് റവ. ഡോ. അൽബെർട്ട് പെത്രോണിയുടെ നിരീക്ഷണങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ, സോവിയറ്റ് യൂണിയനിലെ ലാവ്റെൻ്റി ബെറിയയുടെ വധശിക്ഷയെ മുൻനിർത്തി സോവിയറ്റ് നീതിന്യായ വ്യവസ്ഥയെ വിമർശിക്കുന്ന ലേഖനം, പ്രൊഫ. പി.ടി. തോമസിൻ്റെ 'റോമയിലെ ആദിമസഭ', ഫാ. തോമസ് ഈഞ്ചാക്കലോടിയുടെ മാർ ഈവാനിയോസ് പ്രസംഗാവലോകനം, കാഞ്ഞൂർ പള്ളിയിലെ തിരുനാൾ അറിയിപ്പ്, അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ഒ.ആർ. ചുമ്മാറിൻ്റെ വോട്ടഭ്യർത്ഥന, മൃഗപരിപാലന മുറകൾ എന്നിവയാണ് ഇതിലെ പ്രധാന ഉള്ളടക്കങ്ങൾ.