1953 - പൊന്നുംകുടം - കെ. സരസ്വതിഅമ്മ
Item
ml
1953 - പൊന്നുംകുടം - കെ. സരസ്വതിഅമ്മ
en
1953 - Ponnumkudam - K. Saraswathy Amma
1953
142
17 × 11.5 cm (height × width)
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മയാണ് ഇതിൻ്റെ ഗ്രന്ഥകർത്തി. സാമൂഹിക യാഥാർത്ഥ്യങ്ങളും മാനസിക സംഘർഷങ്ങളും പ്രതിഫലിപ്പിക്കുന്ന രമണി, വിവാഹവിദ്വേഷി, പൊന്നുംകുടം, ഒരേ ഒരു രാത്രി, മഴയ്ക്കു മുമ്പു്, സ്വപ്നമണ്ഡലം, പുസ്തകപ്രേമം, മധുവിധു എന്ന മികച്ച ഏഴ് കഥകളുടെ സംഗ്രഹമാണ് ഈ ഗ്രന്ഥം.