1953 - കുമാര ഗീതങ്ങൾ - എം.എസ്സ്. കുമാരൻ നായർ
Item
13
Views
5
Downloads
1953 - കുമാര ഗീതങ്ങൾ - എം.എസ്സ്. കുമാരൻ നായർ
1953 - Kumara Geethangal - M.S. Kumaran Nair
1953
100
16.5 × 12 cm (height × width)
പ്രകൃതി, ജീവിതദർശനം, സ്വാതന്ത്ര്യം, ശോകം, പുരോഗതി, ഭക്തി തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി എഴുതിയ 30 ലഘുകവിതകൾ ഈ സമാഹാരത്തിൽ അടങ്ങിയിരിക്കുന്നു. കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘത്തിലെ സഹപ്രവർത്തകരുടെ പ്രോത്സാഹനത്താലാണ് മാസികകളിലും മറ്റും ചിതറിക്കിടന്നിരുന്ന തൻ്റെ കവിതകൾ ഗ്രന്ഥരൂപത്തിൽ സമാഹരിച്ചതെന്ന് രചയിതാവ് ‘ഒരു വാക്ക്’ എന്ന മുഖവുരയിൽ സൂചിപ്പിക്കുന്നു