1953 - ചരിത്രകേരളം - പി.ഏ. സെയ്ത് മുഹമ്മദ്

Item

16 Reads 6 Downloads
Title
ml 1953 - ചരിത്രകേരളം - പി.ഏ. സെയ്ത് മുഹമ്മദ്
en 1953 - Charithrakeralam - P.A. Saidu Muhammed
Number of pages
126
Language
Date digitized
Digitzed at
Dimension
17.5 × 12 cm (height × width)

Abstract
പി.ഏ. സെയ്തുമുഹമ്മദ് രചിച്ചതും മദ്രാസ് ഗവൺമെൻ്റിൻ്റെ സമ്മാനാർഹമായതുമായ ചരിത്രഗ്രന്ഥമാണ് ‘ചരിത്രകേരളം’. ക്രിസ്തുവിനു മുമ്പുതന്നെ കൊടുങ്ങല്ലൂർ, കൊല്ലം തുറമുഖങ്ങൾ വഴി വിദേശരാജ്യങ്ങളുമായി കേരളത്തിനുണ്ടായിരുന്ന വാണിജ്യബന്ധങ്ങൾ, കേരളത്തിൻ്റെ സംസ്കാരത്തിലും ആചാരങ്ങളിലും ബുദ്ധമതം ചെലുത്തിയ സ്വാധീനം, ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും മുമ്പേ കേരളത്തിലെത്തിയ ജൂതന്മാരുടെ ചരിത്രം എന്നിവയാണ് ഈ കൃതിയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.