1953 - അനന്തപുരവർണ്ണനം

Item

Title
1953 - അനന്തപുരവർണ്ണനം
1953 - Ananthapuravarnanam
Date published
1953
Number of pages
42
Language
Date digitized
Blog post link

Abstract
പേരിൽ നിന്നു മനസ്സിലാക്കാവുന്നതുപോലെ തിരുവനന്തപുരം നഗരത്തെക്കുറിച്ചുള്ള വർണ്ണനമാണ് ഇതിൻ്റെ വിഷയം. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് കാവ്യം (യഥാർത്ഥ്യബോധമുള്ള കൃതി) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയിൽ, അന്നത്തെ തിരുവനന്തപുരം നഗരം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, തീർത്ഥങ്ങൾ, അങ്ങാടികൾ, അവിടത്തെ സാമൂഹിക ജീവിതം, ആചാരങ്ങൾ എന്നിവ വർണ്ണിക്കുന്നു.