1952 - വാനവിലാസം - റ്റി.കെ. ജോസഫ്
Item
ml
1952 - വാനവിലാസം - റ്റി.കെ. ജോസഫ്
en
1952 - Vaanavilasam - T.K. Joseph
1952
346
17.5 × 13 cm (height × width)
റ്റി.കെ. ജോസഫ് രചിച്ച വിശദമായ ഒരു ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് വാനവിലാസം. ജ്യോതിശാസ്ത്രത്തെക്കുറിച്ച് പൗരസ്ത്യ ലോകത്തും പാശ്ചാത്യലോകത്തും രൂപം കൊണ്ടിട്ടുള്ള അനേകം പഠനങ്ങളെ ആധാരമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇരുപത്തിയേഴു നക്ഷത്രങ്ങളും പന്ത്രണ്ടു രാശികളും ഇതര രാശികളും ഗ്രഹങ്ങളും ധൂമകേതുക്കളും ഉൾപ്പെടെ വിശാലമായ ആകാശഗംഗയെ കുറിച്ചുള്ള പഠനം കഴിയുന്നത്ര വസ്തുനിഷ്ഠമാക്കാൻ ലേഖകൻ ശ്രമിച്ചിട്ടുണ്ട്. മലയാളലിപി പരിഷ്കരിക്കണമെന്ന ആശയത്തിൻ്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു റ്റി.കെ. ജോസഫ്. പരിഷ്കരിച്ച ലിപി പ്രകാരമുള്ള 'റ്റ' അക്ഷരമാണ് പുസ്തകത്തിൽ ലേഖകൻ്റെ പേരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.