1952 - ഉപന്യാസപ്രകാശിക - സി.കെ. മറ്റം
Item
ml
1952 - ഉപന്യാസപ്രകാശിക - സി.കെ. മറ്റം
en
1952 - Upanyasaprakasika - C.K. Mattom
1952
132
ഈ ഗ്രന്ഥത്തിൽ 'സാഹിത്യം', 'ജീവിതപ്രശ്നദൂതി' ഇത്യാതി പത്ത് വിഷയങ്ങൾ അടങ്ങിയിരിക്കുന്നു. ഫാദർ. സി.കെ. മറ്റത്തിൻ്റെ വിവിധ വിഷയങ്ങളിലുള്ള പാണ്ഡിത്യത്തെയും, നിരീക്ഷണപാടവത്തെയും പ്രകാശിപ്പിക്കുന്ന ഒരു ഗദ്യകൃതിയാണെന്ന് നിരൂപകൻ സൂചിപ്പിക്കുന്നു. സാഹിത്യം, കവിത, ജീവിത തത്വങ്ങൾ, മതം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ മറ്റ് പ്രധാന കൃതികളാണ് 'വിമർശന വിഹാരം', 'നിരൂപണ സാഹിത്യം' എന്നിവ.