1952 - ശംഖനാദം - കെ.എം. ഡാനിയൽ

Item

Title
ml 1952 - ശംഖനാദം - കെ.എം. ഡാനിയൽ
en 1952 - Shamganatham - K.M. Daniel
Date published
1952
Number of pages
124
Language
Date digitized

Abstract
ഗ്രന്ഥകർത്താവായ കെ.എം. ഡാനിയൽ പലപ്പോഴായി എഴുതിയ അഞ്ചു ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ ഗ്രന്ഥം. കലാലോകം, സാഹിത്യപ്രയോജനം, കവിഭാവന, ഗീതകം, പ്രേമഭക്തി എന്നീ അഞ്ചു ലേഖനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിലെ എല്ലാ അഭിപ്രായങ്ങളും പൂർണ്ണമായും അദ്ദേഹത്തിൻ്റേത് മാത്രമാണെന്ന് പറയാൻ കഴിയില്ല എന്നും പാശ്ചാത്യവും പൗരസ്ത്യവുമായ പല പുതിയതും പഴയതുമായ ചിന്തകളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുള്ളതായും ഗ്രന്ഥകർത്താവ് ഇതിൽ പറയുന്നു.