1952 - മയൂരകാഹളകാലം

Item

Title
ml 1952 - മയൂരകാഹളകാലം
en 1952 - Mayoorakahalakalam
Date published
1952
Number of pages
460
Language
Date digitized
Dimension
18 × 12.5 cm (height × width)

Abstract
ലളിതമായ ആഖ്യാനശൈലിയിൽ രചിച്ച ഒരു ചരിത്ര നോവലാണ് ഇത്. ചന്ദ്രഗുപ്തൻ്റെയും പൗത്രനായ അശോകൻ്റെയും കാലഘട്ടം അടയാളപ്പെടുത്തുന്ന ഈ ചരിത്ര നോവലിൽ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രം അലക്സാണ്ടർ ചക്രവർത്തിയാണ്. ചന്ദ്രവംശീയർ പരാജിതരായി അലഞ്ഞിരുന്ന കാലഘട്ടത്തിലാണ് ഈ കഥ ആരംഭിക്കുന്നത്.