1952 - ഹൃദയാഞ്ജലി - പേരൂർക്കട ആർ. മാധവൻപിള്ള

Item

18 Reads 6 Downloads
Title
1952 - ഹൃദയാഞ്ജലി - പേരൂർക്കട ആർ. മാധവൻപിള്ള
1952 - Hridayanjali - Peroorkkada R. Madhavan Pillai
Date published
1952
Number of pages
20
Language
Date digitized
Dimension
17.5 × 12 cm (height × width)

Abstract
ഭക്തിരസസമ്പൂർണ്ണമായ എട്ടു കവിതകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1940-ൽ 'കവനമഞ്ജരി' എന്ന ഖണ്ഡകാവ്യം പ്രസിദ്ധീകരിച്ച ശേഷം സാഹിത്യരചനയിൽ നിന്ന് മാറിനിന്ന ഗ്രന്ഥകർത്താവ്, കുമാരപുരം ഇന്ദിരാ ബുക്കുഡിപ്പോ ഉടമസ്ഥരുടെ അഭ്യർത്ഥന മാനിച്ചാണ് ഈ കൃതി പ്രസിദ്ധീകരണത്തിന് നൽകിയതെന്ന് പ്രസ്താവനയിൽ എഴുതിയിരിക്കുന്നു. മഹാകവി ഉള്ളൂർ എസ്. പരമേശ്വര അയ്യർ, കെ. നാരായണക്കുരുക്കൾ, എം. ജി. കേശവപിള്ള, ഈ. വി. രാമൻ നമ്പൂതിരി, കണ്ണമ്പുഴ കെ. എസ്. കൃഷ്ണവാരിയർ, കെ. ബാലരാമപ്പണിക്കർ തുടങ്ങിയ പ്രമുഖ സാഹിത്യവിചക്ഷണന്മാരുടെ പ്രശംസാവാചകങ്ങളും ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.