1951 - ശ്രീ ബോധിസത്ത്വാപദാനകല്പലത - 2
Item
13
Reads
0
Downloads
ml
1951 - ശ്രീ ബോധിസത്ത്വാപദാനകല്പലത - 2
en
1951 - Sree Bodhisathwapadanakalpalatha - 2
1951
212
21 × 14.5 cm (height × width)
സംസ്കൃത സാഹിത്യത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കവിയാണ് ക്ഷേമേന്ദ്രൻ. ബുദ്ധമതത്തിലെ ജാതക കഥകളുടെ പ്രാധാന്യം ഉൾക്കൊണ്ട് അദ്ദേഹം രചിച്ച കൃതിയാണ് ശ്രീ ബോധിസത്ത്വാപദാനകല്പലത. ഇതിന് പരിഭാഷ രചിച്ചിരിക്കുന്നത് വള്ളത്തോൾ നാരായണമേനോൻ ആണ്.
2025 സെപ്തംബർ 17ന് ഇതേ പുസ്തകം കോട്ടയം പബ്ലിക് ലൈബ്രറി ശേഖരത്തിൽ നിന്നും റിലീസ് ചെയ്തിരുന്നു. (https://gpura.org/item/1951-sree-bodhisathwapadanakalpalatha-vallathol)