1951 - മുല്ലമാല - കെ. കൃഷ്ണവാരിയർ

Item

Title
ml 1951 - മുല്ലമാല - കെ. കൃഷ്ണവാരിയർ
en 1951 - Mullamala - K. Krishna warrier
Date published
1951
Number of pages
166
Alternative Title
en 1951 - Mullamala - K. Krishna warrier
Language
Date digitized
Blog post link

Abstract
കെ. കൃഷ്ണവാരിയരുടെ "മുല്ലമാല" എന്ന പുസ്തകം പ്രശസ്ത പുരാതന സംസ്കൃത നാടകകൃത്തായ ദിങ്നാഗൻ്റെ പ്രസിദ്ധമായ "കുന്ദമാല" എന്ന നാടകത്തിൻ്റെ മലയാള പരിഭാഷയാണ്. കരുണരസമാണ് ഈ നാടകത്തിലെ പ്രധാന ഭാവം. ശ്രീരാമൻ ഉപേക്ഷിച്ച ഗർഭിണിയായ സീതയ്ക്ക് വാൽമീകി മഹർഷി തൻ്റെ ആശ്രമത്തിൽ അഭയം നൽകുന്നു. സുഖപ്രസവത്തിനായി സീത ഗംഗാനദിക്ക് ദിവസവും മുല്ലമാല സമർപ്പിക്കാമെന്ന് നേരുന്നു. ആശ്രമത്തിൽ വെച്ച് ജനിച്ച ലവകുശന്മാരെ മഹർഷി രാമായണം പാടാൻ പഠിപ്പിക്കുന്നു. വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ്റെ അശ്വമേധയാഗ വേദിയിൽ വെച്ച് കുട്ടികൾ രാമായണം പാടുന്നതിലൂടെയും മുല്ലമാല തിരിച്ചറിയുന്നതിലൂടെയും രാമ-സീത പുനസ്സമാഗമം സാധ്യമാകുന്നതാണ് നാടകത്തിൻ്റെ ഇതിവൃത്തം.