1951- മൃഗലക്ഷണം ഭാഷാ
Item
1951- മൃഗലക്ഷണം ഭാഷാ
1951
44
1951-MrugalakshanamBhasha
വരാഹ സംഹിതയിൽ നിന്നുള്ള ചില അദ്ധ്യായങ്ങളെ മാത്രം എടുത്തു ചേർത്താണ് “മൃഗലക്ഷണം ഭാഷാ’ എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നുത്. പശു, കാള, കുതിര, ആന, ശ്വാവ്, ആട്,കോഴി എന്നീ മൃഗങ്ങളുടെ ശുഭാശുഭലക്ഷണങ്ങളും, ശുഭാശുഭചേഷ്ടകളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രധാന മൃഗങ്ങളായ പശു, കുതിര, ആന എന്നീ ജന്തുക്കളുടെ ഇംഗിതവും കൂടി ചേത്തിട്ടുണ്ട്. അവ പുറപ്പെടുവിക്കുന്ന ശബ്‌ദങ്ങളിലൂടെ ഉടമസ്ഥന് അനുഭവിക്കേണ്ടിവരുന്ന ശുഭാശുഭലക്ഷണങ്ങളും വിവരിച്ചിരിക്കുന്നു. ഇതിൻ്റെ രചയിതാവിൻ്റെ പേര് എങ്ങും രേഖപ്പെടുത്തിയിട്ടില്ല