1951 - ബാലരാമായണം - പി. ആനന്ദവല്ലി
Item
1951 - ബാലരാമായണം - പി. ആനന്ദവല്ലി
1951 - Balaramayanam - P. Anandavalli
1951
76
16.5 × 11.5 cm (height × width)
രാമായണകഥ, കുട്ടികൾക്കും വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. പുരാണകഥയിലെ പ്രധാന സംഭവങ്ങളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും ലളിതമായ ഭാഷയിൽ പതിനാല് അധ്യായങ്ങളിലൂടെ വിവരിക്കുന്നു