1951 - ഒക്ടോബർ 24 - സത്യദീപം - പുസ്തകം 25 - ലക്കം 11
Item
ml
1951 - ഒക്ടോബർ 24 - സത്യദീപം - പുസ്തകം 25 - ലക്കം 11
en
1951 - October 24 - Sathyadeepam - Book 25 - Issue 11
1951
12
റവ. ഫാദർ തോമസ് മുത്തേടൻ എഴുതിയ "നിൻ്റെ രാജ്യം വരണം" എന്ന ലേഖനവും, അസ്സീസിയിലെ വി. ഫ്രാൻസീസ്, വി. ക്ലാര എന്നിവരെക്കുറിച്ചും അവിടുത്തെ സന്ദർശനത്തെക്കുറിച്ചും സി. ചാക്കോ എഴുതിയ "വിജയരഹസ്യം അസ്സീസിയിൽ" എന്ന യാത്രാവിവരണവുമാണ് പ്രധാന ഉള്ളടക്കം. രാഷ്ട്രീയ വാർത്തകളിൽ, സ്റ്റാലിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ചുള്ള പൊതു അവധി സോവിയറ്റ് യൂണിയൻ റദ്ദാക്കിയതിനെക്കുറിച്ചുള്ള വിവരവും ലെനിൻ-സ്റ്റാലിൻ താരതമ്യ പഠനവും കാണാം.