1951 - ഒക്ടോബർ 17 - സത്യദീപം - പുസ്തകം 25 - ലക്കം 10
Item
ml
1951 - ഒക്ടോബർ 17 - സത്യദീപം - പുസ്തകം 25 - ലക്കം 10
en
1951 - October 17 - Sathyadeepam - Book 25 - Issue 10
1951
12
റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തെയും സ്വാതന്ത്ര്യമില്ലായ്മയെയും വിമർശിക്കുന്ന ലേഖനം, അദ്ധ്യാപകരുടെ ശമ്പളപ്രശ്നങ്ങൾ പണിമുടക്കില്ലാതെ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിർദ്ദേശം, 1930-ലെ മാർ ഈവാനിയോസിൻ്റെ നേതൃത്വത്തിലുള്ള മലങ്കര സഭാ പുനരൈക്യ ഓർമ്മകൾ, എന്നിവയാണ് ഈ പത്രത്താളിലുള്ളത്.