1951 - സെപ്തംബർ - കലാനിധി മാസിക - പുസ്തകം 04 ലക്കം 12

Item

68 Reads 12 Downloads
Title
1951 - സെപ്തംബർ - കലാനിധി മാസിക - പുസ്തകം 04 ലക്കം 12
1951 - September - Kalanidhi Masika - Book 04 - Issue 12
Date published
1951
Number of pages
100
Language
Publisher
Date digitized
Dimension
23 × 18 cm (height × width)

Abstract
ആർ. നാരായണ പണിക്കർ ചീഫ് എഡിറ്റർ ആയി തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ച കലാനിധി സാഹിത്യ മാസികയിൽ ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ബാലപംക്തി, സിനിമാ-വിനോദ പംക്തികൾ, ജ്യോതിഷം, പഞ്ചാംഗം എന്നിവ എല്ലാ ലക്കത്തിലും കാണുന്നു. ഹിന്ദി സാഹിത്യത്തിലെ ചെറുകഥാ പ്രസ്ഥാനം, കാളിദാസൻ്റെ അഭിജ്ഞാന ശാകുന്തളത്തെക്കുറിച്ചുള്ള ടാഗോറിൻ്റെ നിരീക്ഷണങ്ങളെ ആസ്പദമാക്കി മംഗലത്ത് കൃഷ്ണൻകുട്ടി എഴുതിയ ശാകുന്തളത്തിൻ്റെ ആന്തരാർത്ഥം എന്ന പഠനം, അലക്സാണ്ടർ പുഷ്കിൻ്റെ ചെറുകഥാ പരിഭാഷയായ ശവപ്പെട്ടിക്കാരൻ തുടങ്ങിയവ ഈ ലക്കത്തിലെ രചനകളിൽ ചിലതാണ്