1951 - ആഗസ്ത് - കലാനിധി മാസിക - പുസ്തകം 04 ലക്കം 11
Item
64
Reads
9
Downloads
1951 - ആഗസ്ത് - കലാനിധി മാസിക - പുസ്തകം 04 ലക്കം 11
1951 - August - Kalanidhi Masika - Book 04 - Issue 11
1951
100
23 × 18 cm (height × width)
ജീവിക്കാൻ മനുഷ്യൻ കായികമായി അദ്ധ്വാനിക്കണമെന്ന സിദ്ധാന്തത്തെ മഹാത്മാഗാന്ധിയുടെ ചിന്തകളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ഗാന്ധിസൂക്തമാല, കെ. ശിവരാമകൃഷ്ണ ശാസ്ത്രി എഴുതിയ കാറൽ മാർക്സിൻ്റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഭാരതീയ സംസ്കാരവും ഗാന്ധിസവും തമ്മിലുള്ള താരതമ്യ പഠനം, ഭരതമുനിയുടെ നാട്യശാസ്ത്രത്തെയും വിവിധ സംസ്കൃത നാടകങ്ങളെയും ആസ്പദമാക്കി പ്രൊഫ. വി. എ. രാമസ്വാമി ശാസ്ത്രി എഴുതിയ വീരരസത്തിൻ്റെ സ്വരൂപത്തെക്കുറിച്ചുള്ള സാഹിത്യ പഠനം, മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ 'അഴിമുഖത്ത്' എന്ന കാവ്യത്തെക്കുറിച്ച് എം. ബീഗം നഫീസത്ത് എഴുതിയ നിരൂപണം, അമീബ മുതൽ മനുഷ്യൻ വരെയുള്ള ജീവികളുടെ പരിണാമത്തെക്കുറിച്ചുള്ള പി. ദാമോദരൻപിള്ള എഴുതിയ മനുഷ്യ പരിണാമം എന്ന ശാസ്ത്രലേഖനം, കഥകൾ, കവിതകൾ, ബാലപംക്തി, സിനിമാ-വിനോദ പംക്തികൾ എന്നിവ മാസികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു