1951 - ജൂലൈ 11 - സത്യദീപം - പുസ്തകം 24 - ലക്കം 44
Item
ml
1951 - ജൂലൈ 11 - സത്യദീപം - പുസ്തകം 24 - ലക്കം 44
en
1951 - July 11 - Sathyadeepam - Book 24 - Issue 44
1951
12
സുവിശേഷത്തിലെ ഹേറോദോസ് രാജാവിന്റെ ശിശുവധ കഥ വിഷ്ണുപുരാണത്തിൽ നിന്ന് പകർത്തിയതാണെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് അവ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് സ്ഥാപിക്കുന്ന യുക്തിചിന്തയാണ് ഇതിലെ പ്രധാന വിഷയം. കമ്മ്യൂണിസം വെടിഞ്ഞ് കത്തോലിക്കാസഭയിൽ ചേർന്ന മാർഗരറ്റ് ഡെൻസിൻ്റെ ഓർമ്മക്കുറിപ്പും, എറണാകുളം പ്രതിമാസ ഗ്രന്ഥക്ലബ്ബിന് വരാപ്പുഴ മെത്രാപ്പോലീത്താ നൽകിയ ആശീർവാദവുമാണ് മറ്റ് ഉള്ളടക്കങ്ങൾ.