1951 - ജൂൺ - കലാനിധി മാസിക - പുസ്തകം 04 ലക്കം 09

Item

51 Reads 3 Downloads
Title
1951 - ജൂൺ - കലാനിധി മാസിക - പുസ്തകം 04 ലക്കം 09
1951 - June - Kalanidhi Masika - Book 04 - Issue 09
Date published
1951
Number of pages
94
Language
Publisher
Date digitized
Dimension
23 × 18 cm (height × width)

Abstract
ഗാന്ധിസൂക്തമാലയിൽ തൊഴിലിൻ്റെ പ്രാധാന്യത്തെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തെയും കുറിച്ചുള്ള ഗാന്ധിജിയുടെ ലേഖനം, രാഷ്ട്രീയ സംഭവവികാസങ്ങളെയും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെയും വിമർശിക്കുന്ന സമ്പാദകീയക്കുറിപ്പ്, റഷ്യയിലെ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും വയോജന-സാമൂഹ്യ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെക്കുറിച്ചുമുള്ള ലേഖനങ്ങൾ, സാഹിത്യവിചാരം, കഥകൾ, കവിതകൾ, നോവൽ, വനിതാ-ബാല-വിനോദ പംക്തികൾ എന്നിവ ഈ ലക്കത്തിൽ വായിക്കാവുന്നതാണ്