1950 - ശാന്തിനികേതനത്തിലേക്ക് - ഫാദർ എബ്രഹാം ഡി. മറ്റം
Item
ml
1950 - ശാന്തിനികേതനത്തിലേക്ക് - ഫാദർ എബ്രഹാം ഡി. മറ്റം
en
1950-shanthinikethanathileku - Father Abraham D. mattam
1950
202
17 × 12 cm (height × width)
കത്തോലിക്ക മതത്തെ പ്രകീർത്തിച്ചുകൊണ്ട് ഫാദർ എബ്രഹാം മറ്റത്തിൽ എഴുതിയതാണ് ഈ പുസ്തകം. മനുഷ്യൻ്റെ സ്വതന്ത്ര ചിന്താഗതിക്ക് മതം ഒരു തടസ്സം ആകുന്നുണ്ടോ എന്നതാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. മതം ഏതെങ്കിലും തരത്തിൽ മനുഷ്യനെ പിന്നോട്ട് വലിക്കുന്നുണ്ടോ എന്നും ഈ പുസ്തകം ചോദ്യം ചെയ്യുന്നു. കമ്യുണിസത്തിൻ്റെയും യുക്തിവാദത്തിൻ്റെയും അനന്തരഫലങ്ങളും ഈ പുസ്തകത്തിലൂടെ പറഞ്ഞു വയ്ക്കുന്നുണ്ട് .