1950 - സാമ്പത്തികവിജയം - കെ. മാമ്മൻ

Item

Title
ml 1950 - സാമ്പത്തികവിജയം - കെ. മാമ്മൻ
en 1950 - Sambathika Vijayam - K. Mammen
Date published
1950
Number of pages
94
Language
Date digitized
Dimension
17.5 × 12.5 cm (height × width)

Abstract
ജീവിത വിജയത്തിന് പ്രയോജനകരമായിത്തീരുന്ന ഘടകങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പുസ്തകമാണിത്. മനുഷ്യൻ്റെ സാമൂഹ്യ ജീവിതത്തിൽ പുലർത്തേണ്ട പ്രധാനപ്പെട്ട ഗുണങ്ങളും വർജിക്കേണ്ട ദുർഗുണങ്ങളും ഈ ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്നു. ചില ശീലങ്ങൾ എത്ര വലിയ പരിശ്രമത്തെയും നിഷ്പ്രഭമാക്കി തീർത്തേക്കാം. സാമൂഹ്യ ജീവിതത്തിൻ്റെ അടിത്തറയായ സാമ്പത്തിക സ്ഥിതിയെ പോലും അത് പ്രതികൂലമായി ബാധിക്കാം. അത്തരത്തിലുള്ള സാഹചര്യങ്ങളെ എങ്ങനെ ക്രമപ്പെടുത്തണമെന്ന് ഈ പുസ്തകത്തിൽ വിവരിക്കുന്നു.